വിദേശ രാജ്യങ്ങളില്‍ ജോലി ചെയ്യാനായി പോകുന്നതും അവിടെ സ്ഥിരമായി താമസം ആരംഭിക്കുന്നതും കൂടുതലും മലയാളികളാണ്. നല്ലൊരു ഭാവി സ്വപ്‌നം കണ്ടാണ് പലരും നാട്ടില്‍ നിന്ന് അകലുന്നത്. നല്ല വരുമാ...